ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ​ഗോപിനാഥ് അന്തരിച്ചു

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ശ്രീകുമാരൻ തമ്പി, തുളസി ​ഗോപിനാഥ്/ചിത്രം: ഫെയ്‌സ്‌ബുക്ക്
ശ്രീകുമാരൻ തമ്പി, തുളസി ​ഗോപിനാഥ്/ചിത്രം: ഫെയ്‌സ്‌ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ​ഗോപിനാഥ് അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോസ്റ്റൽ സർവീസിലെ ഡയറക്ടറായിരുന്ന കെ ​ഗോപിനാഥൻ നായർ ഭർത്താവാണ്. സംസ്കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com