നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്‌ വി ജയലക്ഷ്മി അന്തരിച്ചു

SV Jayalakshmi passed away
എസ്.വി. ജയലക്ഷ്മി,മുരളി ഗോപി
Edited By:
Updated on: 
1 min read

തിരുവനന്തപുരം: നടന്‍ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. മക്കള്‍: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ. മിനു ഗോപി (അസി. പ്രൊഫസര്‍, ശ്രീഗോകുലം മെഡിക്കല്‍ കോളജ്). സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തില്‍.

Summary

SV Jayalakshmi passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER