ടൊവിനോയെ ഇൻസ്റ്റ​ഗ്രാമിലൂടെ അപമാനിച്ച ആളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു
ടൊവിനോ തോമസ്/ ചിത്രം; ഫെയ്സ്ബുക്ക്
ടൊവിനോ തോമസ്/ ചിത്രം; ഫെയ്സ്ബുക്ക്
Updated on: 
1 min read

ഇൻസ്റ്റ​ഗ്രാമിലൂടെ അപകീർത്തിപെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വിവരങ്ങൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. 

ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. തന്റെ സോഷ്യൽമീഡിയ ഹാഡലിൽ വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെ താരം കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിക്ക് ആസ്‌പദമായ ലിങ്കും നൽകിയിരുന്നു. എറണാകുളം പനങ്ങാണ് പൊലീസിനാണ് അന്വേഷണ ചുമതല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER