നടനും അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു 

അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തമിഴ് നടനും അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു ആനന്ദ്. 

90കളിൽ അവതാരകനായി തുടക്കം കുറിച്ച ആനന്ദ വിദേശത്തടക്കം നിരവധി പരിപാടികൾ അവതരിപ്പിച്ചു. സിംഗപ്പൂർ വസന്തം ടിവിയിലായിരുന്നു തുടക്കം. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റിയ നടൻ സിനിമകളിലും സജീവമായി. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ 'ആദിശയ ഉലകം' പോലുള്ള സിനിമകളിൽ പ്രവർത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ സരോജത്തിൽ അതിഥി വേഷത്തിലെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER