പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

മാര്‍ച്ച് 4 ന് സിനിമാ-രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിപുലമായ വിവാഹ വിരുന്നാണ് ദമ്പതികള്‍ സംഘടിപ്പക്കുന്നത്.
Vijay Deverakonda and Rashmika invite the Prime Minister to their wedding reception
Vijay Deverakonda and Rashmika invite PM to wedding reception, give Ganpati gift to Amit ShahX
Updated on
1 min read

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. തങ്ങളുടെ വിവാഹവിരുന്നിന് ക്ഷണിക്കാനായി എത്തിയതായിരുന്നു ഇരുവരും. വെള്ളിയില്‍ തീര്‍ത്ത ഗണപതി വിഗ്രഹവും ഇവര്‍ അമിത് ഷായ്ക്ക് സമ്മാനിച്ചു.

Vijay Deverakonda and Rashmika invite the Prime Minister to their wedding reception
ഭക്ഷണം കഴിക്കുന്നതിനിടെ വിജയ് കാരണമില്ലാതെ തല്ലി, നിലത്ത് വീണ എന്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി; നടനെതിരെ മുന്‍ സഹായി

മാര്‍ച്ച് 4 ന് സിനിമാ-രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിപുലമായ വിവാഹ വിരുന്നാണ് ദമ്പതികള്‍ സംഘടിപ്പക്കുന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ബഞ്ചാര ഹില്‍സിലാകും വിരുന്ന് നടക്കുക.

Vijay Deverakonda and Rashmika invite the Prime Minister to their wedding reception
വിജയ്‌യുടെ കൈ പിടിച്ച് രശ്മിക; വിവാഹ ശേഷം ആരാധകർക്ക് മുന്നിലെത്തി താരദമ്പതികൾ

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുള്ള 'കൊടവ' ചടങ്ങിലും വിവാഹച്ചടങ്ങു നടത്തി.

Summary

Vijay Deverakonda and Rashmika invite the Prime Minister to their wedding reception

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com