സോഷ്യല്‍ മീഡിയ കത്തിക്കുമോ? ബാലിയില്‍ അവധി ആഘോഷിച്ച് അമല പോള്‍

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
Amala paul
അമല പോള്‍ഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ അമല പോള്‍ സജീവ സാന്നിധ്യമാണ്. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടെ അമലപോള്‍ ദിവസവും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വെള്ള ബ്രാലെറ്റും നീല ഷോര്‍ട്സും വെള്ള ലോങ് ഷ്രഗ്ഗുമാണ് വേഷം. ബീച്ച്, പൂള്‍പാര്‍ട്ടി എന്നവിയെലാം ഈ വീഡിയോയിലുണ്ട്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അമ്മയായ ശേഷവും താരത്തിന്റെ ആത്മവിശ്വാസത്തിനും ഉണര്‍വിനും യാതൊരു കുറവുമില്ലെന്നാണ് ഒരു കമന്റ്. സോഷ്യല്‍ മീഡിയ കത്തിക്കുമോയെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. എന്നാല്‍ അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തി. നാണമില്ലേയെന്നായിരുന്നു ഒരാളുടെ കമന്റ്

ഭര്‍ത്താവ് ജഗത്തിനും മകന്‍ ഇലായ്ക്കൊപ്പം ബാലിയില്‍ അവധി ആസ്വദിക്കുന്ന നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Heavy rain
Bibin George and Dharmajan Bolgatty
'Children should not have Instagram or YouTube'; Malaysia sets age limit for social media; 24 crore fine for violating the law
Lucknow Influencer Found Dead
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com