അതീവ ഗ്ലാമറസായി നടി മാളവിക; റെഡ്കാര്‍പ്പറ്റില്‍ തിളങ്ങി താരം; ചിത്രങ്ങള്‍ 

ഡീപ്പ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സിംഗിള്‍ സ്ലിറ്റ് ഗൗണാണ് താരം ധരിച്ചിരുന്നു
അതീവ ഗ്ലാമറസായി നടി മാളവിക; റെഡ്കാര്‍പ്പറ്റില്‍ തിളങ്ങി താരം; ചിത്രങ്ങള്‍ 
Updated on
2 min read

ലയാളം, തമിഴ്, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക മോഹനന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ്. ഫിലിം ഫെയറിന് മുന്നോടിയായുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് ഹോട്ട് ലുക്കില്‍ താരം എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

ഡീപ്പ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സിംഗിള്‍ സ്ലിറ്റ് ഗൗണാണ് താരം ധരിച്ചിരുന്നു. നെക്ക്‌ലൈനാണ് വസ്ത്രത്തിന്റെ പ്രധാന ആകര്‍ഷണം. ബോള്‍ഡ് ലുക്കില്‍ മികച്ച രീതിയില്‍ വസ്ത്രം കാരി ചെയ്യാന്‍ മാളവികക്കായി. സിംപിള്‍ ആക്‌സസറീസാണ് താരം അണിഞ്ഞിരിക്കുന്നത്. ബോളിവുഡിലെ നിരവധി സൂപ്പര്‍താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മാളവിക ശ്രദ്ധ നേടി. ഫെബ്രുവരി 15നാണ് ഇത്തവണ ഫിലിംഫെയര്‍ പുരസ്‌കാരം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

ഗ്ലാമര്‍ ലുക്കില്‍ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് മാളവിക. ഇതിനിടെ തെന്നിന്ത്യയില്‍ താരത്തിന് തിരക്കേറുകയാണ്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ നായികയായി എത്തുന്നത് മാളവികയാണ്. കൂടാതെ ദേവരക്കൊണ്ടക്കൊപ്പമുള്ള മറ്റൊരു തെലുങ്ക് ചിത്രവും ഒരുങ്ങുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com