• Search results for phone
Image Title
murder

എലിയെ കൊന്നെന്ന് സംശയം, അഞ്ചാം ക്ലാസുകാരിയെ 11വയസ്സുകാരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്‌

Published on 8th September 2020
banitha

20 കൊതുകു കടിച്ചു, വെയിലേറ്റു പൊള്ളി; ഒരു വിഡിയോ എടുക്കാനുള്ള കഷ്ടപ്പാട്

വിഡിയോ ഷൂട്ട് ചെയ്യാനായി താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നടി

Published on 5th September 2020

സിനിമാ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ചു; യുവാവിനെ വളഞ്ഞിട്ട് അക്രമിച്ചു; തല മൊട്ടയടിച്ചു

യുവാവ്​ കുറ്റം നിഷേധിച്ചു. പിറ്റേദിവസം വീണ്ടും വിളിച്ചു വരുത്തി. മണിക്കൂറുകളോളം പിടിച്ചുവച്ച്​ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്​തു

Published on 30th August 2020
baby

മൂന്ന് വയസ്സുകാരിയെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു, ബൈക്കും മൊബൈല്‍ ഫോണും വാങ്ങി; കണ്ണില്ലാത്ത ക്രൂരത 

കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈല്‍ ഫോണും പിതാവ് വാങ്ങി

Published on 30th August 2020
shane

ആ സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാനുള്ള സമയം നഷ്ടമായേക്കാം, കുറച്ചുനാളത്തേക്ക് ഒഴിവാക്കണം; ഷെയിൻ നി​ഗം

താരത്തിന് അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നിരവധി പേരാണ് കമന്റിടുന്നത്

Published on 8th August 2020
tik_tok

ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്

'ടിക് ടോക്ക് പ്രോ' ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്

Published on 6th July 2020
shamna

'താരങ്ങളുടെ ഫോൺനമ്പർ ചോദിച്ച് ആരും വിളിക്കരുത്, ചതിക്കുഴിയിൽ വീഴാൻ ആ​ഗ്രഹിക്കുന്നില്ല'; ഷാജി പട്ടിക്കര

അംഗീകൃത സിനിമ പ്രവർത്തകരല്ലാത്ത ആർക്കും ഇനി മുതൽ നമ്പരുകൾ കൈമാറേണ്ടതില്ലെന്നാണ് ഫെഫ്കയുടെ തീരുമാനം

Published on 3rd July 2020
amazon

മുന്നൂറ് രൂപയുടെ ലോഷന്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് 19,000ത്തിന്റെ ഹെഡ്‌സെറ്റ്; ആമസോണ്‍ ഓര്‍ഡറില്‍ വന്ന 'തിരിച്ചു കൊടുക്കേണ്ടാത്ത' ഭാഗ്യം!

ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോഴാണ് 'ഓര്‍ഡര്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്നറിയിച്ചത്

Published on 12th June 2020
SRINDA

ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്, ഈ ആഭാസം സഹിക്കാനാകില്ല; തുറന്നടിച്ച് ശ്രിന്ദ 

ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും താരം ആവശ്യപ്പെട്ടു

Published on 13th May 2020
simbu

ആരാധകൻ കൊറോണ ബാധിച്ച് ചികിത്സയിൽ; ഫോൺ വിളിച്ച് സുഖവിവരം അന്വേഷിച്ച് സിമ്പു

കടലൂരിലെ സിമ്പു ഫാൻ ക്ലബ് പ്രസിഡന്റ് ആനന്ദനെയാണ് താരം ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്

Published on 8th May 2020
ahaana

സുഹാസിനിയുടെ കുഞ്ഞൻ ചിത്രത്തിൽ നായിക അഹാന; ഐ ഫോണിൽ ഒരുങ്ങി 'ചിന്നഞ്ചിരുക്കിളിയേ'  

ഐ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോ​ഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Published on 8th May 2020
mohanlal
POOJA_JOHN

ഒരു വർഷമായി നിനക്കൊപ്പം ലോക്ക്ഡൗണിൽ; വിവാഹവാർഷികത്തിൽ പ്രണയം നിറച്ച് ജോണും പൂജയും

നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് റൊമാന്റിക് കുറിപ്പ്

Published on 17th April 2020
shefali

നടി ഷെഫാലിക്ക് കോവിഡ് ബാധയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍, വിശദീകരണം 

തനിക്ക് രോഗമില്ലെന്നും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം

Published on 8th April 2020
pratap

'ഫോൺ വിളിച്ച് ചുമയ്ക്കും, പ്രതാപാണെന്ന് പറയും'; പ്രായമായ സഹോദരിയെ പേടിപ്പിക്കാൻ ശ്രമം; ദേഷ്യത്തിൽ പ്രതാപ് പോത്തൻ

ആലുവയിൽ തനിച്ച്  താമസിക്കുന്ന താരത്തിന്റെ സഹോദരിയെ പ്രതാപ് പോത്തനാണെന്ന വ്യാജേന തുടർച്ചയായി വിളിച്ച് ചുമയ്ക്കുകയായിരുന്നു

Published on 8th April 2020

Search results 1 - 15 of 206