ആ പോസ്റ്റുകള്‍ക്ക് പിന്നിൽ മറ്റാരോ? നടി ശോഭനയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു 

ആ പോസ്റ്റുകള്‍ക്ക് പിന്നിൽ മറ്റാരോ? നടി ശോഭനയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു 
ആ പോസ്റ്റുകള്‍ക്ക് പിന്നിൽ മറ്റാരോ? നടി ശോഭനയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു 
Updated on
1 min read

ടിയും നർത്തകിയുമായ ശോഭനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

താനല്ല ആ പോസ്റ്റുകള്‍ക്ക് പിന്നിലെന്നും മറ്റാരോ ആണ് തന്റെ ഔദ്യോഗിക പേജ് ഉപയോഗിക്കുന്നതെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. അക്കൗണ്ട് തിരികെ ലഭിച്ചാല്‍ വിവരമറിയിക്കാമെന്നും ശോഭന അറിയിച്ചു. 

ഹാക്ക് ചെയ്തവരെ വെറുതെ വിടരുതെന്നു പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com