ഇസുക്കുട്ടന്റെ ആദ്യ സിനിമാ കാഴ്ച; അപ്പയുടെ 'അഞ്ചാം പാതിര' കണ്ടിരിക്കുന്ന സ്പെഷൽ മൊമന്റ് 

ഇസയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
ഇസുക്കുട്ടന്റെ ആദ്യ സിനിമാ കാഴ്ച; അപ്പയുടെ 'അഞ്ചാം പാതിര' കണ്ടിരിക്കുന്ന സ്പെഷൽ മൊമന്റ് 
Updated on
1 min read

ടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ വിശേഷങ്ങൾ ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ പ്രിയതാരത്തിന്റെ ജീവിതത്തിലേക്കെത്തിയ ഇസ എന്ന സന്തോഷം അത്രമാത്രം പ്രിയങ്കരമാണ് ആരാധകർക്കും. ഇപ്പോഴിതാ ഇസ ആദ്യമായി തിയറ്റിലെത്തിയതിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്ര‌ം  ‘അഞ്ചാംപാതിര’ കാണാനാണ് ഇസ തിയറ്ററിലെത്തിയത്.  ഇസയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന പിവിആർ-ൽ വച്ചാണ് ഇസ ആദ്യമായി അപ്പയുടെ സിനിമ ബി​ഗ് സ്ക്രീനിൽ കണ്ടത്. നടി ഉണ്ണിമായയാണ് ഈ വിശേഷം സോഷയൽ മീഡിയയിൽ പങ്കുവച്ചത്. ‘അഞ്ചാംപാതിര’യെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷലാണെന്ന് കുറിച്ചാണ് ഉണ്ണിമായ ചിത്രം പങ്കുവച്ചത്. 

മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രത്തിൽ ഉണ്ണിമായയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Samyuktha Varma
Bill Wyman and Mandy Smith
Murali Gopy about Drishyam 3
Samyuktha Varma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com