അബിന്‍ പൊന്നപ്പന്‍
2025 ജൂണ്‍ മാസം മുതല്‍ സമകാലിക മലയാളത്തില്‍ ജോലി ചെയ്യുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലൂന്നിയാണ് സ്‌റ്റോറികള്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. അഭിമുഖങ്ങള്‍, സിനിമ നിരൂപണം, വിഡിയോകള്‍ തുടങ്ങിയവ ചെയ്തു വരുന്നു.
രാഷ്ട്രീയം, എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ വാര്‍ത്തകളും അഭിമുഖങ്ങളും മറ്റും ചെയ്ത് മുന്‍പരിചയമുണ്ട്.