ഈ വാവ ഏതാ? റഹ്മാനെ കണ്ട് ആരാധകർ, വൈറലായി ചിത്രങ്ങൾ

ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്‌മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്
ഈ വാവ ഏതാ? റഹ്മാനെ കണ്ട് ആരാധകർ, വൈറലായി ചിത്രങ്ങൾ
Updated on: 
1 min read

ചെന്നൈയിലെ വീട്ടിൽ ചായകുടിച്ചിരിക്കുന്നതിനിടയിൽ പകർത്തിയ ഒരു ചിത്രം നടൻ റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചതോടെ ആരാധകർ ആവേശത്തിലായി. ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്‌മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. 80–കളിൽ മലയാളി നെഞ്ചോടു ചേർത്ത മീശ മുളച്ചു തുടങ്ങിയ നായകനെ ഓർമ്മിപ്പിക്കുന്നതാണ് നടന്റെ ചിത്രങ്ങൾ. മുടി വളർത്തി കുഞ്ഞു വാവയെപ്പോലെ കെട്ടി വച്ചാണ് റഹ്മാനെ ചിത്രത്തിൽ കാണാൻ കഴിയുക. 

ഈ വാവ ഏതാ എന്നാണ് ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്. വിന്റേജ് റഹ്മാൻ, 80കളിലെ നിഷ്കളങ്ക മുഖം, എവർ​ഗ്രീൻ ഹീറോ എന്നിങ്ങനെ നിറയുന്നു കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER