• Search results for facebook
Image Title
jamiaa

പൗരത്വ നിയമം: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ തെരുവില്‍; ജാമിയ മില്ലിയയില്‍ സംഘര്‍ഷം, പൊലീസ് ലാത്തിചാര്‍ജ്

ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യതലസ്ഥനാത്ത് പ്രതിഷേധം

Published on 13th December 2019

'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് 'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' എന്നാണ് ലിജോ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്

Published on 13th December 2019

ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്ക് ഒപ്പമാണ് ഈ നാട്; വിരട്ടല്‍ ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി: കെ സുരേന്ദ്രന് റഹീമിന്റെ മറുപടി

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Published on 13th December 2019

'ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല, ചൊറിയാൻ വരരുത്!' ; വെള്ളാപ്പള്ളിയോട് സെൻകുമാർ

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 1996 മുതലുള്ള വേദങ്ങളും അനുബന്ധകണക്ക്‌ വേദങ്ങളും ഓതുക

Published on 13th December 2019
police_helmatt
save_the_date

കേരള പൊലീസിന്റെ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ച സേവ് ദി ഡേറ്റ്; വൈറലായി ഒരു പ്രേമകഥ; വിഡിയോ

നായകനും നായികയും ചെറുപ്പത്തില്‍ ആദ്യമായി കാണുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്

Published on 12th December 2019
anu_sitara

ചെത്തിപ്പൂവും പിടിച്ച് പ്രണയാര്‍ദ്രയായി അനു സിത്താര; ആരാധകരുടെ മനം കവർന്ന് പൂവേ സെംപൂവേ വിഡിയോ 

അവസാനത്തോടടുക്കുമ്പോൾ വരികൾ പറയാതെ ക്യാമറ നോക്കി ചിരിക്കുകയാണ് അനു

Published on 12th December 2019
pambu

പെരുമ്പാമ്പിനെ പിടിക്കാൻ യുവാവ് കിണറ്റിലിറങ്ങി; വരിഞ്ഞു മുറുക്കി; എന്നിട്ടും പിടിവിട്ടില്ല; നെഞ്ചിടിക്കും വീ‍ഡിയോ

സ്വന്തം ജീവൻ പോലും നോക്കാതെ  കിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങി ഇറങ്ങിയ യുവാവാണ് ഇപ്പോൾ ഹീറോ

Published on 11th December 2019
shane

'എന്നെക്കുറിച്ച് പറഞ്ഞത് ഞാന്‍ ക്ഷമിച്ചതുപോലെ, ഇതും ക്ഷമിക്കണം'; മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായും താരം കുറിച്ചു

Published on 11th December 2019

കളിയുടെ ഇടവേളയില്‍ കുഞ്ഞിനെ മുലയൂട്ടി വോളിബോള്‍ താരം; ചിത്രം വൈറല്‍

ഒരേ സമയം കായികതാരത്തിന്റെയും മാതൃത്തിന്റെ ഉത്തരവാദിത്തം കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് എല്ലാവരം പറയുന്നത് 
 

Published on 10th December 2019
baby

'ഇവന്‍ ടോവി ബോയ് തന്നെ', ഇസയെ ഉമ്മവെക്കുന്ന ഓര്‍ഹാന്‍; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ

ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നിമിഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍

Published on 9th December 2019
prithviraj

'മൂന്ന് മാസത്തേക്ക് സിനിമയിലേക്ക് ഇല്ല, രണ്ട് പെണ്ണുങ്ങൾ എന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്'; കുറിപ്പുമായി പ‌ൃഥ്വിരാജ്

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിന് വേണ്ടിയാണ് താരം അവധിയെടുക്കുന്നത്

Published on 8th December 2019
KSRTC_EPS

ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

കുട്ടിയുടെ പ്രായം സംബന്ധിച്ച് കണ്ടക്റ്റര്‍ സംശയം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി

Published on 7th December 2019
brother_love

'കല്യാണത്തലേന്ന് ചേട്ടന്‍ പാടി, പാട്ടുകേട്ട് കണ്ണുനിറച്ച് അനിയത്തിക്കുട്ടി'; വൈറലായി വിഡിയോ

പാട്ട് കേട്ട് അടുത്തിരിക്കുന്ന പെങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്

Published on 7th December 2019

Search results 1 - 15 of 3240