'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ'; കോസ്‌മോഫ്രിൽ കണ്ണടയുമായി നീറിൻ!

കോസ്‌മോഫ്രിൽ കണ്ണടയെന്നുപറഞ്ഞ് കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കുകയാണ് നൂറിന്റെ ഈ ചിത്രം
'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ'; കോസ്‌മോഫ്രിൽ കണ്ണടയുമായി നീറിൻ!
Updated on
1 min read

'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ' കൂളിംഗ് ഗ്ലാസ്സ് വച്ചുള്ള നടി നൂറിൻ ഷെരീഫിന്റെ ചിത്രവും ഒപ്പമുള്ള ക്യാപ്ഷനും ആരാധകരിൽ ചിരിപടർത്തിയിരിക്കുകയാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിൽ ‍മോഹൻലാലിനെ വട്ടം ചുറ്റിച്ച പോലൊരു കണ്ണട! കോസ്‌മോഫ്രിൽ കണ്ണടയെന്നുപറഞ്ഞ് കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കുകയാണ് നൂറിന്റെ ഈ ചിത്രം.

സിനിമയിലെ 'ഈ കണ്ണട വച്ചാൽ ഡ്രസ്സുകളൊന്നും കാണില്ല, ശരീരം മാത്രേ കാണൂ' എന്ന ഡയലോ​ഗ് ഓർത്തെടുത്താണ് നൂറിൻ ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. കണ്ണാടി വാടകക്ക് തരുമോ എന്നതരക്കം രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ഫോട്ടോ എടുത്ത ക്യാമറമാന്റെ അവസ്ഥയോർത്ത് സഹതപിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് നീറിൻ ശ്രദ്ധേയയായത്. ചോക്ലേറ്റ് സ്‌റ്റോറി റീടോൾഡ്, പാത്തു വെഡ്‌സ് ഫ്രീക്കൻ, വെള്ളേപ്പം എന്നിങ്ങനെ നീളുന്നു നുറിന്റെ പുതിയ സിനിമാ വിശേഷങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 

I can see only your naked body Eyewear credits @nataraj_peri

A post shared by Noorin Shereef| نورن شريف | (@noorin_shereef_) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com