കടൽ കാണാൻ മകനൊപ്പം മഹാബലിപുരത്തെത്തി കനിഹ, തിരയിൽ കളിച്ച് താരം; ചിത്രങ്ങൾ

ചെന്നൈയിലെ മഹാബലിപുരത്തെ ബീച്ചിലാണ് താരം കുടുംബത്തിനൊപ്പം പോയത്
കടൽ കാണാൻ മകനൊപ്പം മഹാബലിപുരത്തെത്തി കനിഹ, തിരയിൽ കളിച്ച് താരം; ചിത്രങ്ങൾ
Updated on
2 min read

കോവിഡ് വ്യാപനത്തെ ‌തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭൂരിഭാ​​ഗം പേരും വീടിനുള്ളിലാണ്. യാത്രകളെ സ്നേഹിക്കുന്ന നിരവധി പേർക്ക് തങ്ങളുടെ സ്വപ്ന യാത്രകൾ മാറ്റിവയ്ക്കേണ്ടിവന്നു.  നീണ്ടനാളത്തെ അനിശ്ചിതത്വത്തിന് ശേഷം ഇപ്പോൾ പതിയ ജീവിതത്തിലേക്ക് തിരിച്ചു കയറുകയാണ് ഒരു കൂട്ടർ. ചെറിയ യാത്രകളെല്ലാം നടത്തി സന്തോഷം വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നുണ്ട്. സെലിബ്രിറ്റികളാണെങ്കിൽ വലിയ വെക്കേഷൻ സ്വപ്നങ്ങളെല്ലാം ഒഴിവാക്കി അടുത്ത സ്ഥലങ്ങളുടെ ഭം​ഗി തേടി പോവുകയാണ്. അടുത്തിടെ താൻ നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് നടി കനിഹ. 

 
 
 
 
 
 
 
 
 
 
 
 
 

"Continue to focus only on the good." Happy Sunday #kaniha

A post shared by Kaniha (@kaniha_official) on

ചെന്നൈയിലെ മഹാബലിപുരത്തെ ബീച്ചിലാണ് താരം കുടുംബത്തിനൊപ്പം പോയത്. കടലിൽ കളിക്കുന്നതിന്റേയും മകനൊപ്പവുമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മഞ്ഞ സ്ലീവ് ലസ് ടോപ്പിൽ അതിസുന്ദരിയാണ് താരം. മനോഹരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതം സമുദ്രം പോലെയാണ്. വേലിയേറ്റവും വേലിയിറക്കവുമുള്ള സമുദ്രം, അതൊക്കെ താണ്ടി മുന്നോട്ടുപോകണം- കനിഹ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 

Life is like an ocean... High tides low tides No matter what We keep going!! #kaniha

A post shared by Kaniha (@kaniha_official) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official) on

ആഴ്ചകൾക്ക് മുൻപ് താരം കൊടൈക്കനാലിലേക്ക് യാത്ര പോയിരുന്നു. ഭർത്താവിനും മകനുമൊപ്പമുള്ള യാത്രയുടെ മനോഹരമായ ചിത്രങ്ങൾ താരം പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com