കാമുകനൊപ്പം സുസ്മിതയുടെ യോ​ഗ, ടൂ ഹോട്ടെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം
കാമുകനൊപ്പം സുസ്മിതയുടെ യോ​ഗ, ടൂ ഹോട്ടെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ
Updated on: 
1 min read

ബോളിവുഡിന്റെ ഇഷ്ട ജോഡികളാണ് സുസ്മിത സെന്നും റൊഹ്മാൻ ഷോളും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം. റൊഹ്മാനൊപ്പം യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്. 

റൊഹ്മാന്റെ ശരീരത്തിൽ തൂങ്ങിക്കിടന്ന് യോ​ഗാസനം ചെയ്യുകയാണ് സുസ്മിത. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബുദ്ധിമുട്ടുള്ള ‌അധികനാളുണ്ടാവില്ല. ദൃഡമായ ആളുകൾ ഉണ്ടാവും. ജീവിതത്തിൽ കമ്മിറ്റഡാവുക എന്നത് ശക്തിയേറിയത്. ഇത് സത്യമാണ്. ജീവിതം എപ്പോഴും ഓരോ വഴികൾ കണ്ടെത്തും. ചില നിമിഷങ്ങളിൽ നമ്മൾ എല്ലാം സേവനങ്ങൾ ചെയ്യേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും എതിരായി മാനസിക, ശാരീരിക ആരോ​ഗ്യം സൂക്ഷിക്കണം.- സുഷ്മിത കുറിച്ചു. ‌

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sushmita Sen (@sushmitasen47) on

കാമുകനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാക്കുകയാണ്. സൂപ്പർ കപ്പിൾസ് ആണെന്നാണ് കമന്റ്. ലോക്ക്ഡൗണിലെ മറ്റു വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റൊഹ്മാനും സുസ്മിതയുടെ മകളെയും വിഡിയോയിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER