കൂട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിച്ച് സുഹാന ഖാന്‍; വീഡിയോ, ചിത്രങ്ങള്‍

ന്യൂയോര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന സുഹാനയുടെ ചിത്രങ്ങള്‍ വൈറല്‍ 
കൂട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിച്ച് സുഹാന ഖാന്‍; വീഡിയോ, ചിത്രങ്ങള്‍
Updated on
2 min read


സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് സുഹാന. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ന്യൂയോര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന സുഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍.


ന്യൂയോര്‍ക്കിലെ കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സുഹാന ഇപ്പോള്‍ അവധി ആഘോഷത്തിലാണ്. 

ഇതിനിടെ അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ദ് ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തില്‍ സുഹാന അഭിനയിച്ചു കഴിഞ്ഞു. 

View this post on Instagram

❤️

A post shared by Suhana Khan (@suhanakhanoffcial) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com