'കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ എട്ട് വർഷം'; ധന്യയുടെ കൈപിടിച്ച് ജോൺ 

ധന്യ മേരി വർഗീസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാർഷികത്തിന്റെ സന്തോഷം ജോൺ കുറിച്ചത്
'കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ എട്ട് വർഷം'; ധന്യയുടെ കൈപിടിച്ച് ജോൺ 
Updated on
1 min read

ന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിനിമ–സീരിയൽ താരം ജോൺ. ഭാര്യയും നടിയുമായ ധന്യ മേരി വർഗീസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാർഷികത്തിന്റെ സന്തോഷം ജോൺ കുറിച്ചത്. 

‘‘സന്തോഷത്തിലും ദുഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം. ☺️♥️☺️’’– ധന്യയുടെ കൈപിടിച്ചു നടക്കുന്ന ചിത്രത്തോടൊപ്പം ജോൺ കുറിച്ചു.

2012 ജനുവരി ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിന്ന ധന്യ ഇപ്പോൾ സീരിയലുകളിലൂടെ അഭിനയരം​ഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com