ഗ്ലാമര്‍ ലുക്കില്‍ ചുവടുവെച്ച് അദ; കൂടെ വ്യത്യസ്തമായ ചുവടുകളോടെ പ്രഭുദേവ, വീഡിയോ  കാണാം

മികച്ച ഡാന്‍സ് നമ്പറായ ഗാനം യുടൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. അദയുടെ ഗ്ലാമര്‍ പ്രകടനത്തെ വെല്ലുന്നതാണ് പ്രഭുദേവയുടെ തകര്‍പ്പന്‍ ഡാന്‍സ് എന്നാണ് ആരാധകരുടെ അഭിപ്രായം.
ഗ്ലാമര്‍ ലുക്കില്‍ ചുവടുവെച്ച് അദ; കൂടെ വ്യത്യസ്തമായ ചുവടുകളോടെ പ്രഭുദേവ, വീഡിയോ  കാണാം
Updated on
1 min read

രാധകരെ ത്രസിപ്പിച്ചുകൊണ്ട് ചാര്‍ളി ചാപ്ലിനിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രഭുദേവയും നിക്കി കല്‍റാണിയും ഒന്നിച്ചെത്തിയ ചിന്ന മച്ചാന്‍ എന്ന ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ക്യാമറയ്ക്കു മുന്നില്‍ പ്രഭുദേവ ആടിതകര്‍ത്തപ്പോള്‍ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങും വ്യത്യസ്ത രീതിയിലാണു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. 

ഇപ്പോള്‍ അതിലും രസകരമായി അടുത്ത ഗാനവും പുറത്തു വന്നിരിക്കുകയാണ്. പ്രഭുദേവയുടെയും അദ ശര്‍മയുടെയും നൃത്തരംഗങ്ങള്‍ രസകരമാണ്. ഗാനരംഗത്തില്‍ ഗ്ലാമറായാണ് അദ ശര്‍മ എത്തുന്നത്. ജഗദീഷ് കുമാറും ഭാര്‍ഗവിയും ചേര്‍ന്നാണു ഐ വാണ്ട് ടു മാരി യു മാമാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. 

മികച്ച ഡാന്‍സ് നമ്പറായ ഗാനം യുടൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. അദയുടെ ഗ്ലാമര്‍ പ്രകടനത്തെ വെല്ലുന്നതാണ് പ്രഭുദേവയുടെ തകര്‍പ്പന്‍ ഡാന്‍സ് എന്നാണ് ആരാധകരുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com