ഗ്ലാമറസായി റായി ലക്ഷ്മി, ജൂലി 2ന്റെ ടീസര്‍(വീഡിയോ) 

ബോളിവുഡിന്റെ ഇരുണ്ട അറകളിലേക്കും, അധോലോക രാഷ്ട്രീയത്തേയും പറ്റിയാണ് സിനിമ പറയുന്നത്
ഗ്ലാമറസായി റായി ലക്ഷ്മി, ജൂലി 2ന്റെ ടീസര്‍(വീഡിയോ) 
Updated on
1 min read

റായി ലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ത്രില്ലര്‍ ജൂലി 2ന്റെ ടീസര്‍ പുറത്തിറങ്ങി. സിനിമയുടെ നിഗൂഢതകള്‍ ഒളിപ്പിച്ച്, സ്ത്രീ സൗന്ദര്യത്തിന്റെ ഉള്ളറകള്‍ മനോഹരമാക്കുന്ന ടീസറെത്തുന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷയും കൂടുന്നു. 

ഒക്ടോബര്‍ ആറിനാണ് ദീപക് ശിവ്ദാസനി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തിയതി നിശ്ചയിച്ചിരിക്കുന്നത്. ബോളിവുഡിന്റെ ഇരുണ്ട അറകളിലേക്കും, അധോലോക രാഷ്ട്രീയത്തേയും പറ്റിയാണ് സിനിമ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanal, Manju, Sidhu
Nani
Diya Krishna
Shine Tom Chacko
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com