ചേച്ചി പകർത്തിയ മിയയുടെ വിവാഹ നിശ്ചയ വിഡിയോ; സിംപിൾ എന്ന് ആരാധകർ 

അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്
ചേച്ചി പകർത്തിയ മിയയുടെ വിവാഹ നിശ്ചയ വിഡിയോ; സിംപിൾ എന്ന് ആരാധകർ 
Updated on
1 min read

ടി മിയയുടെ വിവാഹ നിശ്ചയത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഇക്കഴിഞ്ഞ മെയ് 30നാണ് മിയയുടെയും കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പിന്റെയും വിവാഹനിശ്ചയം നടന്നത്. മിയയുടെ സഹോദരി ജിനിയുടെ യുട്യൂബ് ചാനലിലാണ് ഇപ്പോൾ വിവാഹ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ജിനിയും ഭർത്താവും ചേർന്നാണ് വിഡിയോയ്ക്കായി ദൃശ്യങ്ങൾ പകർത്തിയതും എഡിറ്റ് ചെയ്തതുമെല്ലാം. വീട്ടിൽ നിന്ന് മിയയും കുടുംബവും ഒരുങ്ങി ഇറങ്ങുന്നത് മുതൽ അശ്വിന്റെ വീട്ടിൽ നടന്ന ചടങ്ങുകളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandu Salim Kumar
Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com