ജിമ്മിനുള്ളില്‍ ബെല്ലി ഡാന്‍സ്: ജാന്‍വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

ജിമ്മിനുള്ളില്‍ ബെല്ലി ഡാന്‍സ്: ജാന്‍വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്.
Published on

ന്തരിച്ച നടി ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന് ബോളിവുഡില്‍ ആരാധകരേറെയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. 

ഇപ്പോഴിതാ ജാന്‍വിയുടെ ഒരു ബെല്ലി ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത്. ജിമ്മിനുള്ളില്‍ വ്യായാമത്തിന്റെ ഇടയില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വൈറലായി.

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. തന്റെ പുതിയ ചിത്രത്തിനായാണ് താരത്തിന്റെ ബെല്ലി ഡാന്‍സ് പരിശീലനം. മനോഹരമായി നൃത്തം ചെയ്യുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

 
 
 
 
 
 
 
 
 
 
 
 
 

#janhvikapoor belly dancing moves

A post shared by Viral Bhayani (@viralbhayani) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com