തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ ആമിറിന്റെ രൂപം ഇങ്ങനെ; ദൃശ്യങ്ങള്‍ പുറത്തായതില്‍ ആമിറിന് കലിപ്പ്‌

പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്റെ അടുത്ത സിനിമയാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍
തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ ആമിറിന്റെ രൂപം ഇങ്ങനെ; ദൃശ്യങ്ങള്‍ പുറത്തായതില്‍ ആമിറിന് കലിപ്പ്‌
Updated on
1 min read

പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്റെ അടുത്ത സിനിമയാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രത്തിലെ ആമിറിന്റെ രൂപത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ താരത്തിന് ആതത്ര ഇഷ്ടപ്പെട്ടിട്ടില്ല. 

ടീസര്‍, ട്രെയിലര്‍ ഇറങ്ങുന്നതിന് മുന്‍പ് സിനിമയുടെ ഒരു സൂചന പോലും പ്രേക്ഷകരുടെ മുന്നിലേക്ക് വരരുത് എന്നാണ് ആമിറിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് ലൊക്കേഷന്റെ സുരക്ഷ ഇരട്ടിയായി വര്‍ധിപ്പിച്ചു. 

2018ല്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദേസ്ഥാനില്‍ ആമിറിനൊപ്പം അമിതാഭ് ബച്ചനും കത്രീന കൈഫും എത്തുന്നു. ബിഗ് ബിയും ആമിറും തമ്മിലുള്ള വാള്‍ പയറ്റ് ചിത്രത്തിലുണ്ടെന്നാണ് ഡിഎന്‍എ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഇരുവരും തമ്മിലുള്ള സംഘട്ടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റായി ഇപ്പോള്‍ പുറത്തുവരുന്നത്. 

ദിപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന സിനിമ വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com