തൊണ്ടിമുതല്‍ എന്താണെന്ന് ഈ ഒരൊറ്റ വീഡിയോയില്‍ കാണാം; കഥ പറഞ്ഞ് ട്രെയിലര്‍ സോങ്

സീറ്റിന്റെ കമ്പികള്‍ക്ക് ഇടയിലൂടെ തെളിഞ്ഞുവരുന്ന ആ രണ്ട് കണ്ണുകള്‍ മുതല്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് വരെ മണലില്‍ തെളിയുന്നു
തൊണ്ടിമുതല്‍ എന്താണെന്ന് ഈ ഒരൊറ്റ വീഡിയോയില്‍ കാണാം; കഥ പറഞ്ഞ് ട്രെയിലര്‍ സോങ്
Updated on
1 min read

ചില പുസ്തകം വായിക്കുന്നത് പോലെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഒന്നുമില്ലെന്ന് ആദ്യം തോന്നും, വരികളിലൂടെ വീണ്ടും വായിക്കുമ്പോള്‍ വലിയ കാര്യങ്ങളാകും തെളിഞ്ഞ് വരിക. 

അങ്ങിനെ ദിലീഷ് പോത്തന്‍ ബ്രില്യന്‍സും, ഫഹദിന്റെ അഭിനയവും, രാജീവ് രവിയുടെ ക്യാമറയുമെല്ലാം പ്രേക്ഷകര്‍ കയ്യടിച്ചു കൊണ്ടുനടക്കുകയാണ്. അതിനിടയില്‍ ചിത്രത്തിലെ മറ്റൊരു ഗാനത്തിലൂടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും കഥ പറയുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. 

സാന്‍ഡ് ആര്‍ട്ടിലാണ് കഥ പറയുന്നതെന്നതാണ് പ്രത്യേകത. സീറ്റിന്റെ കമ്പികള്‍ക്ക് ഇടയിലൂടെ തെളിഞ്ഞുവരുന്ന ആ രണ്ട് കണ്ണുകള്‍ മുതല്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് വരെ മണലില്‍ തെളിയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com