

ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞും, അതേ കേസില്‍ ആരോപണ വിധേയനായ ദിലീപിന് വീണ്ടും പിന്തുണ അറിയിച്ചും നടന് അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നടിയോട്, പ്രതി ആരാണോ, അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം, ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. എന്നാല്‍ ദിലീപിനെ ഇപ്പോള്‍ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് കാണുന്നത്.
രണ്ടും രണ്ടാണെന്ന് മനസിലാക്കാന്‍ ഉള്ള വിവേക് 100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നകൂടെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates