നടൻ എൽദോ മാത്യു വിവാഹിതനായി; വധു അനീറ്റ, വിഡിയോ കാണാം

കുംബാരീസ് എന്ന ചിത്രത്തില്‍ എൽദോ നായകവേഷത്തിൽ എത്തിയിരുന്നു
നടൻ എൽദോ മാത്യു വിവാഹിതനായി; വധു അനീറ്റ, വിഡിയോ കാണാം
Updated on
1 min read

ക്വീൻ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ എൽദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

കുംബാരീസ് എന്ന ചിത്രത്തില്‍ എൽദോ നായകവേഷത്തിൽ എത്തിയിരുന്നു. കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ആണ് എൽദോയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com