• Search results for wedding
Image Title

അനുവാദം ഇല്ലാതെ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയവര്‍ക്ക് ബില്‍ നല്‍കി വധുവിന്റെ വീട്ടുകാര്‍

കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ അച്ഛന്‍ ബില്‍ നല്‍കിയത്.

Published on 15th September 2019
salimkumar

'അവളുടെ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്'; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിംകുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Published on 14th September 2019
LALJOSE

ആഘോഷമായ് വിവാഹം; മകളുടെ വിവാഹ വിഡിയോ പങ്കുവെച്ച് ലാല്‍ ജോസ്

വിവാഹ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്‌

Published on 13th September 2019

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ ഇനി രഞ്ജിത്തിന്റെ സ്വന്തം ! വിവാഹ നിശ്ചയം കഴിഞ്ഞു 

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ശ്രീ രഞ്ജിനി വിവാഹിതയാകുന്നു

Published on 11th September 2019
lal_jose

ലാൽ ജോസിന്റെ മകളുടെ വിവാഹത്തിൽ നിറസാന്നിധ്യമായി ദി‌ലീപും മീനാക്ഷിയും; വിഡിയോ 

ഇരുവരും നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്

Published on 9th September 2019
hemanth

നടൻ ഹേമന്ദ് വിവാഹിതനാകുന്നു; വധു നിലീന 

ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍

Published on 9th September 2019
irene

ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ വിവാഹിതയായി; ചിത്രം പങ്കുവച്ച് ചാക്കോച്ചൻ 

തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍

Published on 8th September 2019

'നിങ്ങള്‍ ഒടുക്കത്തെ ഗ്ലാമര്‍ ആണ് കേട്ടോ'; 32 വര്‍ഷം മുന്‍പത്തെ ഫോട്ടോ കണ്ട് ലാലിനോട് ആരാധകര്‍

ലാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ ഉഗ്രന്‍ കമന്റുകളുമായാണ് ആരാധാകരെത്തിയത്.

Published on 27th August 2019
fahad_nazriya

'ഏറ്റവും മികച്ച സമ്മാനം'; അഞ്ചു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ 

ഭർത്താവ് ഫഹ​ദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നസ്രിയ

Published on 21st August 2019

ഇന്ത്യയുടെ മരുമകനായി  പാക് ക്രിക്കറ്റ് താരം; വിവാഹത്തിന് ഇന്ത്യന്‍ പാട്ടിന് ചുവടുവെച്ച് ഹസന്‍ അലി

വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം

Published on 21st August 2019

ഇരട്ട സഹോദരന്റെ വിവാഹചടങ്ങില്‍ താരമായി അഞ്ജലി നായര്‍; വീഡിയോ

അതിഥികളെ സ്വീകരിക്കാനും മറ്റുമായി സജീവസാന്നിദ്ധ്യമായിത്തന്നെ ശരണ്യ വേദിയിലുണ്ടായിരുന്നു. 

Published on 21st August 2019

'ഇതെന്റെ പുതിയ കുടുംബം': നവാബിന്റെ വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൂജ

നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്.

Published on 28th July 2019
65032682_10214390064809002_2663055413452210176_n

വിവാഹ വിരുന്നിന് പൊലിമ കൂട്ടാന്‍ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി! വിവാദം (വീഡിയോ)

സ്‌പെയിനിലെ കാഡിസിലുള്ള എല്‍ പാല്‍മര്‍ എന്ന ചെറുപട്ടണത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ വിരുന്നിലാണ് സംഭവം

Published on 18th July 2019
saree_twitter

ബോട്ടില്‍ ചലഞ്ച് അല്ല ഇനി സാരി ട്വിറ്റര്‍; കല്ല്യാണ സാരിയുടുത്ത് പ്രിയങ്ക ഗാന്ധി വരെ, സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം 

ആദ്യമായി സാരിയുടുത്ത മലയാളി വനിതയുടെ ചിത്രമടക്കം സാരിട്വിറ്റര്‍ ഹാഷ്ടാഗിനൊപ്പം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്

Published on 17th July 2019
JOHN

നടന്‍ ജോണ്‍ വിവാഹിതനായി, വധു ഹെഫ്സിബ (വിഡിയോ) 

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു

Published on 15th July 2019

Search results 1 - 15 of 231