നീലക്കടലില്‍ ഊളിയിട്ട് ഉര്‍വശി; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

മാലിദ്വീപില്‍ എത്തിയതിന് പിന്നാലെ നീല ബിക്കിനിയിലുള്ള ഒരു സൂപ്പര്‍ ഹോട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു
നീലക്കടലില്‍ ഊളിയിട്ട് ഉര്‍വശി; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍
Updated on: 
2 min read

ഗ്ലാമറസ് ലുക്കില്‍ ആരാധകരെ ഞെട്ടിക്കുന്ന ബോളിവുഡ് താരമാണ് ഉര്‍വശി റൗത്തേല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം സൂപ്പര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം. മാലിദ്വീപില്‍ എത്തിയതിന് പിന്നാലെ നീല ബിക്കിനിയിലുള്ള ഒരു സൂപ്പര്‍ ഹോട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സ്‌കൂബ ഡൈവിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള തയാറെടുപ്പിലാണ് താരം. 

സുമദ്രത്തിന്റെ അടിത്തട്ടില്‍ നീന്തിത്തുടിക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. സ്‌കൂബ ഡൈവിങ് സര്‍ട്ടിഫിക്കേഷന്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കാനാവില്ല എന്ന അടിക്കുറിപ്പിലാണ് ചത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സര്‍ട്ടിഫൈഡ് സ്‌കൂബ ഡൈവര്‍ എന്നും ഹാഷ്ടാഗില്‍ ചേര്‍ത്തിട്ടുണ്ട്.

താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. മാലിദ്വീപ് യാത്രയുടെ നിരവധി വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സമുദ്രത്തില്‍ സ്രാവിന് തീറ്റ കൊടുക്കുന്നതിന്റേയും വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by URVASHI RAUTELA Actor (@urvashirautela) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER