മഴവില്‍ ബിക്കിനിയില്‍ അതിസുന്ദരിയായി മാനുഷി ഛില്ലാര്‍: ചിത്രങ്ങള്‍ വൈറല്‍

കൊളമ്പോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം തകര്‍ന്ന ശ്രീലങ്കന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മാനുഷിയും പങ്കുവഹിച്ചിരുന്നു. 
മഴവില്‍ ബിക്കിനിയില്‍ അതിസുന്ദരിയായി മാനുഷി ഛില്ലാര്‍: ചിത്രങ്ങള്‍ വൈറല്‍
Updated on
1 min read

ന്റെ അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് മിസ് വേള്‍ഡ് മാനുഷി ഛില്ലാര്‍. ശ്രീലങ്കയാണ് മാനുഷി അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്. 

മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ടുള്ള ചിത്രമാണ് മാനുഷി പോസ്റ്റ് ചെയ്തത്. ആരാധകരെ അമ്പരപ്പിക്കും വിധം സുന്ദരിയാണ് ചിത്രത്തില്‍ മാനുഷി. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

2017ലാണ് മാനുഷിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തത്. അക്ഷയ് കുമാറിന്റെ നായികയായി മാനുഷി അഭിനയിക്കുന്ന ചിത്രം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ്. മാത്രമല്ല, കൊളമ്പോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം തകര്‍ന്ന ശ്രീലങ്കന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മാനുഷിയും പങ്കുവഹിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com