മാസ് ലുക്കില്‍ കല്യാണി പ്രിയദര്‍ശന്‍: തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കാണാം

കല്യാണി അഭിനയിച്ച തെലുങ്ക് ചിത്രം ചിത്രലഹരിയുടെ ടീസര്‍ പുറത്തിറങ്ങി.  
മാസ് ലുക്കില്‍ കല്യാണി പ്രിയദര്‍ശന്‍: തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കാണാം
Updated on
1 min read

പ്രിയദര്‍ശന്‍ ലിസി ദമ്പതിമാരുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ ചലച്ചിത്രലോകത്ത് സജീവമാവുകയാണ്. മലയാളത്തില്‍ താരത്തിനെ കാണാന്‍ കഴിയില്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് നടിക്ക് ലഭിക്കുന്നത്. കല്യാണി അഭിനയിച്ച തെലുങ്ക് ചിത്രം 'ചിത്രലഹരി'യുടെ ടീസര്‍ പുറത്തിറങ്ങി.  

സായി ധരം തേജ് നായകനാകുന്ന ചിത്രം കിഷോര്‍ തിരുമലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിവേത പേതുരാജ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ഒരു മിനിറ്റ് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഏതായാലും കല്യാണി തന്നെയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com