• Search results for teaser
Image Title
jayaram_midhun_manuel_thomas

ജയറാമിന്റെ 'അബ്രഹാം ഓസ്‍ലര്‍', സംവിധാനം മിഥുൻ മാനുവൽ തോമസ്; ഫസ്റ്റ് ലുക്ക് പുറത്ത്

സോൾട്ട് ആൻ പെപ്പർ ലുക്കിൽ ​ഗൗരവത്തിൽ ഇരിക്കുന്ന ജയറാമിനെയാണ് പോസ്റ്ററിൽ കാണുന്നത്

Published on 20th May 2023
ARM_TOVINO_THOMAS

'ചീയോതി വിളക്കുകട്ട കള്ളന്റെ കഥ'; അമ്പരപ്പിക്കാൻ ടൊവിനോ തോമസ്; എആർഎം ടീസർ പുറത്ത്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്

Published on 20th May 2023
jude_anthany_aniesh_upasana

'എല്ലാവരും അധ്വാനിക്കുന്നവരാണ്, തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്'; ജാനകി ജാനെ സംവിധായകന് മറുപടിയുമായി ജൂഡ്

2018 കാരണം തന്റെ സിനിമയ്ക്ക് ഷോ ലഭിക്കുന്നില്ല എന്നാണ് അനീഷ് ആരോപിച്ചത്

Published on 18th May 2023
jackson_bazaar_youth
drunk_man_ride_bull

മദ്യലഹരിയില്‍ കാളപ്പുറത്തേറി 'മരണപ്പാച്ചില്‍'; വീഡിയോ വൈറല്‍; യുവാവിനെതിരെ കേസ്

വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ അതിസാഹസികത.

Published on 9th May 2023
kerala_story_reaser

കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ കഥ; കേരള സ്റ്റോറി ടീസറിന് യൂട്യൂബില്‍ തിരുത്ത്  

കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്

Published on 2nd May 2023
CHAITHAYA_MASTER_SUICIDE

'ലോണ്‍ തിരിച്ചടയ്ക്കാനാവുന്നില്ല'; വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കൊറിയോഗ്രാഫര്‍ ജീവനൊടുക്കി

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ

Published on 1st May 2023
anushka_shetty

പാചകക്കാരിയായി അനുഷ്ക, 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' ടീസർ പുറത്ത്

നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്

Published on 1st May 2023
model death

രൂപസാദൃശ്യം കൂട്ടാൻ പ്ലാസ്റ്റിക് സർജറി, ഹൃദയാഘാതത്തെ തുടർന്ന് കിം കർദാഷിയാന്റെ 'അപര 'ക്രിസ്റ്റീന അന്തരിച്ചു

സർജറിക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു

Published on 28th April 2023
vishal

ഫോണിലൂടെ ടൈം ട്രാവൽ, തീപ്പൊരി ആക്ഷൻ; വിശാലിന്റെ 'മാർക് ആന്റണി' ടീസർ

വിശാലിന്റെ ടൈ ട്രാവൽ ചിത്രം മാർക് ആന്റണിയുടെ ടീസർ പുറത്ത്
 

Published on 28th April 2023
Hareesh_Peradi_

"ഇനിയൊരു അപ്പത്തിന് പ്രസക്തിയില്ല, മോദിജീ, നേരിട്ട് കാണുമ്പോൾ ഉമ്മ തരാം..."; വന്ദേഭാരതിനെ പ്രശംസിച്ച് ഹരീഷ് പേരടി 

നാളെ കേരളത്തിലെത്തുന്ന മോദി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുന്നെന്നും ഹരീഷ് പേരടി

Published on 24th April 2023
saniya_birthday

പിറന്നാൾ ആഘോഷം ഒറ്റയ്ക്ക് കെനിയയിൽ, കേരള സാരിയിൽ കേക്ക് മുറിച്ച് സാനിയ; വിഡിയോ

കെനിയയിലെ റസ്റ്റോറന്റിൽ വച്ച്  പിറന്നാൾ ആഘോഷിക്കുന്ന സാനിയയുടെ വിഡിയോയും പുറത്തുവന്നു

Published on 22nd April 2023
naresh_pavithra_lokesh_movie

വില്ലത്തി മൂന്നാം ഭാര്യ, നായികയായി നാലാം ഭാര്യ; സ്വന്തം ജീവിതം സിനിമയാക്കി നരേഷ്, ചെരുപ്പൂരി തല്ലാൻ വന്നതുവരെ ടീസറിൽ 

മല്ലി പെല്ലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നരേഷും പവിത്രയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Published on 22nd April 2023
Thrishanku_teaser

'ഈ കല്യാണം നടന്നാൽ നിന്റെ മാമൻ തീർന്ന്'; രസിപ്പിക്കാൻ 'ത്രിശങ്കു'; ടീസർ

നവാഗതനായ അച്യുത് വിനായകൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 26നാണ് തിയറ്ററിൽ എത്തുക

Published on 20th April 2023
Janaki_Jaane_teaser

നവ്യാ നായരെ കെട്ടാൻ 'ഉണ്ണി മുകുന്ദൻ'; രസിപ്പിച്ച് 'ജാനകി ജാനേ' ടീസർ

നവ്യാ നായരുടെ കഥാപാത്രത്തിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ടീസർ

Published on 16th April 2023

Search results 1 - 15 of 286