രണ്‍ബീറിന് സീക്രട്ട് ഇന്‍സ്റ്റ്രഗ്രാം അക്കൗണ്ട് ഉണ്ട്; എന്നെ ഇതൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്: കത്രീന 

അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ ഈ തുറന്നുപറച്ചില്‍
രണ്‍ബീറിന് സീക്രട്ട് ഇന്‍സ്റ്റ്രഗ്രാം അക്കൗണ്ട് ഉണ്ട്; എന്നെ ഇതൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്: കത്രീന 
Updated on
1 min read

മുന്‍കാമുകനും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂറാണ് തന്നെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ പഠിപ്പിച്ചതെന്ന് നടി കത്രീന കൈഫ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ ഈ തുറന്നുപറച്ചില്‍. രണ്‍ബീറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സീക്രട്ട് അക്കൗണ്ടുകള്‍ ഉണ്ടെന്നും കത്രീന അഭിമുഖത്തില്‍ പറഞ്ഞു.

പിന്‍ച് എന്ന വെബ് ചാറ്റ് ഷോയില്‍ അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തിലാണ് കത്രീനയുടെ വെളിപ്പെടുത്തല്‍ കത്രീനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടോ എന്നായിരുന്നു അര്‍ബാസിന്റെ ചോദ്യം. ഇതിന് മറുപടിയായി തനിക്ക് അത്തരത്തില്‍ അക്കൗണ്ടുകള്‍ ഇല്ലെന്നും എന്നാല്‍ രണ്‍ബീറിന് സീക്രട്ട് അക്കൗണ്ടുകള്‍ ഉള്ളതായി തനിക്കറിയാം എന്നുമാണ് കത്രീന പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com