രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിൽ അനു സിത്താര എത്തുന്നു, ദിലീപിന്റെ നായികയായി 

സംഭവകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും
രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിൽ അനു സിത്താര എത്തുന്നു, ദിലീപിന്റെ നായികയായി 
Updated on: 
1 min read

എന്റെ ഉമ്മാന്റെ പേര്, ഒരു കുപ്രസിദ്ധ പയ്യന്‍, രാമന്റെ ഏദന്‍തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അനു സിത്താര ഇനി ദിലീപിന്റെ നായിക. വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് അനു സിത്താര ദിലീപിന്റെ നായികയായെത്തുന്നത്. സംഭവകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.

സിനിമയിൽ രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് അനു സിത്താര എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന റിപ്പോർട്ടുകൾ.  ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇരുവരുടെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ചിത്രത്തിലെ കഥാപാത്രമെന്ന് അണിയറപ്രവർത്തകർ‌ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER