• Search results for dileep
Image Title
Voice_Of_Sathyanathan

'വോയിസ് ഓഫ് സത്യനാഥൻ' തിയറ്ററിൽ തന്നെ; പുതിയ അപ്ഡേറ്റുമായി നിർമാതാക്കൾ 

റാഫി സംവിധാനം ചെയ്യുന്ന ചിത്രം കുടുംബചിത്രമായിരിക്കും

Published on 27th May 2023
malaikottei_valibhan_poster

മോഹൻലാൽ ആരാധകർക്ക് 'മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം' സ്വന്തമാക്കാൻ അവസരം

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മെറ്റൽ പോസ്റ്ററുകൾ ലേലത്തിന്

Published on 18th April 2023
pulsar suni and dileep

'ദിലീപ് താരപരിവേഷമുള്ള വ്യക്തിയായതിനാൽ വിചാരണ അനന്തമായി നീളുന്നു'; ജാമ്യം തേടി പൾസർ സുനി സുപ്രീംകോടതിയിൽ

ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും വിചാരണ അനന്തമായി നീണ്ടുപോവുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ജാമ്യഹർജി നൽകിയത്

Published on 29th March 2023
mammootty_innocent

വിങ്ങിപ്പൊട്ടി മമ്മൂട്ടി; കരച്ചില്‍ അടക്കാനാകാതെ ജയറാമും ദിലീപും; കൊച്ചിയില്‍ ആയിരങ്ങളുടെ യാത്രമൊഴി

കൊച്ചിയില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡയിത്തില്‍ പ്രിയനടനെ അവസാനമായി കാണാന്‍ എത്തിയത് ആയിരങ്ങളായിരുന്നു.

Published on 27th March 2023
innocent
manju_warrier

സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകം

ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം

Published on 21st February 2023
Actress Manju Warrier witness examination today

ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റെയോ?; നടി മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു

Published on 21st February 2023
anilkumar

വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസ്:  മുഖ്യപ്രതി അനില്‍കുമാര്‍ പിടിയില്‍; അറസ്റ്റിലായത് മധുരയിലെ ഒളിസങ്കേതത്തിൽ നിന്ന്

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി മധുരയിലുള്ളതായി പൊലീസ് കണ്ടെത്തുന്നത്

Published on 17th February 2023
Manju Warrier throws Dileep's phone in river

ദിലീപിനു തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാം; സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി

കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി

Published on 17th February 2023
unni_mukundan

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു

Published on 16th February 2023
dileep_and_balachandra_kumar
manju_warrier

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണം; ദിലീപിന്റെ വാദം തള്ളി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വിചാണക്കോടതി

Published on 16th February 2023
DILEEP_MANJU

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുത്; കാവ്യയുടെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ; ദിലീപ് സുപ്രീം കോടതിയിൽ  

മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്നതെന്ന് ദിലീപ്

Published on 15th February 2023
dileep_sc

വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ട്? ; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി

നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കുകയാണെന്ന് ദിലീപീന്റെ അഭിഭാഷകന്‍

Published on 13th February 2023
indrans

'മുറിപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു'; ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്: ഇന്ദ്രന്‍സ്

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്

Published on 6th February 2023

Search results 1 - 15 of 672