ലാലേട്ടനും ചാക്കോച്ചനുമൊക്കെയുണ്ട്; ജയസൂര്യക്ക് ആരാധകന്റെ കിടുക്കന്‍ പിറന്നാള്‍ ആശംസ, വിഡിയോ 

ലാലേട്ടനും ചാക്കോച്ചനുമൊക്കെയുണ്ട്; ജയസൂര്യക്ക് ആരാധകന്റെ കിടുക്കന്‍ പിറന്നാള്‍ ആശംസ, വിഡിയോ 

സിനിമയിലെയും അഭിമുഖങ്ങളുടെയും ഭാഗങ്ങൾ ചേർത്തുള്ളതാണ് മാഷപ്പ്
Published on

പിറന്നാളിന് പ്രിയ നടൻ ജയസൂര്യയ്ക്ക് ഒരു ഉ​ഗ്രൻ മാഷപ്പ് ഒരുക്കിയിരിക്കുകയാണ് ആരാധകൻ.  സിനിമയിലെയും അഭിമുഖങ്ങളുടെയും ഭാഗങ്ങൾ ചേർത്തുള്ളതാണ് മാഷപ്പ്. ലിന്റൊ കുര്യൻ എന്ന ആരാധകനാണ് സർപ്രൈസായി വിഡിയോ ഒരുക്കിയത്.

ലിന്റോയ്ക്ക് നന്ദികുറിച്ച് ജയസൂര്യ വിഡിയോ പങ്കുവച്ചതോടെ സം​ഗതി വൈറലാകുകയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ മാഷപ്പ്. 'ഇത്രയും ഗംഭീരമായ പിറന്നാൾ സമ്മാനം നൽകിയതിന് ഒരുപാടു നന്ദി,' എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വിഡിയോ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by actor jayasurya (@actor_jayasurya) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com