വിജി തമ്പിയുടെ മകളുടെ വിവാഹത്തില്‍ സര്‍പ്രൈസുമായി സുരേഷ് ഗോപി; അമ്പരപ്പ്; വിഡിയോ

ഭാര്യ രാധികയ്‌ക്കൊപ്പമാണ് താരം എത്തിയത്
വിജി തമ്പിയുടെ മകളുടെ വിവാഹത്തില്‍ സര്‍പ്രൈസുമായി സുരേഷ് ഗോപി; അമ്പരപ്പ്; വിഡിയോ
Updated on
1 min read

സംവിധായകന്‍ വിജി തമ്പിയുടെ മകള്‍ പാര്‍വതി വിവാഹിതയായി. തിരുവനന്തപുരത്തുവെച്ച് നടന്ന വിവാഹചടങ്ങില്‍ സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത്. നടന്‍ സുരേഷ് ഗോപി ചടങ്ങിനെത്തി എല്ലാവരെയും ഞെട്ടിച്ചത്. ഭാര്യ രാധികയ്‌ക്കൊപ്പമാണ് താരം എത്തിയത്. 

സുരേഷ് ഗോപിയും രാധികയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അതിനാല്‍ താരത്തിന്റെ അപ്രതീക്ഷിത സാന്നിധ്യം വിജി തമ്പിക്കും അത്ഭുതമായി. നവദമ്പതിമാരെ അനുഗ്രഹിച്ച് ഫോട്ടോയും എടുത്താണ് താര ദമ്പതിമാര്‍ മടങ്ങിയത്. സുരേഷ് ഗോപിയെ കൂടാതെ ലാല്‍ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായര്‍, ചിപ്പി, ജഗദീഷ്, രഞ്ജി പണിക്കര്‍, ദേവന്‍, മണിക്കുട്ടന്‍ തുടങ്ങിയ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com