സര്‍പ്രൈസ്ഡ് ആയ പോലെ അഭിനയിക്ക് ബ്രോ: ടൊവിനോ ബാലുവിന് നല്‍കിയ സര്‍പ്രൈസ്, വീഡിയോ കാണാം

കുപ്രസിദ്ധപയ്യന്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ബാലുവിന്റെ പിറന്നാള്‍ ആഘോഷം.
സര്‍പ്രൈസ്ഡ് ആയ പോലെ അഭിനയിക്ക് ബ്രോ: ടൊവിനോ ബാലുവിന് നല്‍കിയ സര്‍പ്രൈസ്, വീഡിയോ കാണാം
Updated on
1 min read

ടന്‍ ബാലു വര്‍ഗീസിന്റെ പിറന്നാള്‍ സര്‍പ്രൈസ് ആയി ആഘോഷിച്ച് ടൊവിനോയും കൂട്ടരും. കുപ്രസിദ്ധപയ്യന്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ബാലുവിന്റെ പിറന്നാള്‍ ആഘോഷം. ആഘോഷത്തിന്റെ വീഡിയോ ടൊവിനോ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 

ബാലു കേക്ക് മുറിച്ച് ടൊവിനോയ്ക്കും മധുപാലിനും നല്‍കി. സംവിധായകന്‍ മധുപാല്‍, അനു സിത്താര, നിമിഷ സജയന്‍ തുടങ്ങി കുപ്രസിദ്ധപയ്യനിലെ അണിയറ പ്രവര്‍ത്തകരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com