സിമി, ഷമ്മിയുടെ ഭാര്യയായത് ഇങ്ങനെ; വൈറലായി ​ഗ്രേസിന്റെ ഓഡിഷൻ വീഡിയോ

ചിത്രത്തിലുടനീളം ഫഹദിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ചവച്ചത്
സിമി, ഷമ്മിയുടെ ഭാര്യയായത് ഇങ്ങനെ; വൈറലായി ​ഗ്രേസിന്റെ ഓഡിഷൻ വീഡിയോ
Updated on: 
1 min read

സമീപകാലത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ ​ഗണത്തിലാണ് ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ പ്രേക്ഷകര്‍ മനസറിഞ്ഞ് കൈയടിച്ച ഒരു സ്ത്രീ കഥാപാത്രമാണ് സിമി. ഷമ്മിയെന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് സിമി.  

ഫഹദാണ് ഷമ്മിയെ അവതരിപ്പിക്കുന്നത്. സിമിയായി വേഷമിട്ടത് ​​ഗ്രേസ് ആന്റണിയായിരുന്നു. ചിത്രത്തിലുടനീളം ഫഹദിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ചവച്ചത്. 

ഇപ്പോഴിതാ സിമിയായി മാറാനുള്ള ഗ്രേസിന്റെ ഓഡിഷന്‍ വീഡിയോ വൈറലാകുകയാണ്. ഭാവന സ്റ്റുഡിയോസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER