• Search results for സംവിധാനം
Image Title
preity_zinta memories of the jiya jale song

'ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് അമ്പരന്നു നിൽക്കുകയാണ് ആനകൾ': 'ജിയാ ചലേ' ഓര്‍മയുമായി പ്രീതി സിന്റ

ആനകള്‍ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന പ്രീതി സിന്റയാണ് ചിത്രത്തില്‍

Published on 16th January 2021
bev_q

മദ്യം വാങ്ങാൻ ഇനി ടോക്കൺ വേണ്ട; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, ഉത്തരവ് 

മദ്യവിതരണത്തിന് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

Published on 16th January 2021
the_priest_shenoys_theatre

നാലു വർഷത്തിന് ശേഷം ഷേണോയ്സ് തിയറ്റർ തുറക്കുന്നു; ആദ്യ ചിത്രം ദ പ്രീസ്റ്റ്

നവീകരിച്ച തിയറ്ററിലെ ഉദ്ഘാടന ചിത്രമാണ് പ്രീസ്റ്റ്

Published on 16th January 2021
master has collected more than Rs 50 crore

മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 50 കോടി; ഇനി കാത്തിരിപ്പ് ഹിന്ദി മാസ്റ്ററിനായി

ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം രൂപ മാസ്റ്റര്‍ കളക്റ്റ് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published on 16th January 2021
vijay_sethupathi cut birthday cake with sword

ബര്‍ത്ത്‌ഡേ കേക്ക് വാളുകൊണ്ട് മുറിച്ച് വിജയ് സേതുപതി, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ക്ഷമാപണവുമായി താരം

വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി

Published on 16th January 2021
sathyan_anthikad praises mammootty

'അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും അതിശയിപ്പിക്കുന്നു'; പ്രശംസയുമായി സത്യൻ അന്തിക്കാട്

പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Published on 16th January 2021
pm narendra modi

വ്യാജപ്രചാരണങ്ങളില്‍ വീഴരുത്, ഇന്ത്യ ലോകത്തിന് മാതൃക ; രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

രണ്ടാംഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

Published on 16th January 2021
jayasurya_movie_vellam teaser out

മുഴുക്കുടിയനായി ജയസൂര്യ, അമ്പരപ്പിച്ച് 'വെള്ളം' ട്രെയിലർ

മദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ

Published on 16th January 2021
goa International Film Festival

​ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും; പാസ് കിട്ടാത്തവർക്ക് ഓൺലൈനായി കാണാം

​ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും; പാസ് കിട്ടാത്തവർക്ക് ഓൺലൈനായി കാണാം

Published on 16th January 2021
covid vaccine

രാജ്യത്ത് കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം ; കേരളത്തിൽ 133 കേന്ദ്രങ്ങൾ

രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും

Published on 16th January 2021
privacy_threema_app1

ടെല​ഗ്രാമും സിഗ്നലുമൊക്കെ എന്ത്, സ്വകാര്യത ഉറപ്പാക്കാൻ ത്രീമയാണ് കേമൻ; ഭീകരർ അടക്കം ഉപയോ​ഗിക്കുന്നത് ഈ ആപ്പ്, എൻഐഎയുടെ കണ്ടെത്തൽ 

എന്ത് ചെയ്‌തെന്നതിനെക്കുറിച്ച് യാതൊരു ഡിജിറ്റൽ രേഖയും സൂക്ഷിക്കാത്തതുകൊണ്ടുതന്നെ ഈ ആപ്പ് വഴിയുള്ള ആശയവിനിമയങ്ങൾ നിരീക്ഷിക്കുക സാധ്യമല്ല

Published on 15th January 2021
covid vaccine

'ചൈനീസ് വാക്‌സിന് ഗുണമേന്മ പോരാ'; ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ബ്രസീല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

കോവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്‌സിന് ഗുണമേന്മ പോരാ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി ബ്രസീല്‍

Published on 15th January 2021
idukki_jafar

ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികാഘോഷം സിനിമ സെറ്റിൽ, ഭാര്യക്ക് സ്നേഹചുംബനം നൽകി താരം; വിഡിയോ

നടൻ ജയസൂര്യ, സംവിധായകൻ നാദിർഷ തുടങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് താരത്തിനായി സർപ്രൈസ് ആഘോഷം ഒരുക്കിയത്

Published on 15th January 2021
SALARY REVISION

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഏപ്രിലില്‍; കുടിശിക മൂന്ന് ഗഡുക്കളായി 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 15th January 2021
thalsamayam_shortfilm

ഫേയ്സ്ബുക്ക് ലൈവിൽ അശ്ലീലം പറഞ്ഞു, ആളെ കണ്ടെത്തി വിഡിയോ കോൾ ചെയ്ത് യുവനടി; 'തത്സമയം' ഹിറ്റ്

തിരക്കഥാകൃത്ത് മൃദുൽ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്

Published on 15th January 2021

Search results 1 - 15 of 5006