​ഗോളിലെ നീതുവിനെ ഓർക്കുന്നോ? അക്ഷയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ 

ഹിന്ദി, തെലുങ്ക് സിനിമകളിൽ അതിഥി വേഷങ്ങളിൽ എത്തിയ അക്ഷ മോഡലിങ്ങിലും തിളങ്ങി നിൽക്കുകയാണ്
​ഗോളിലെ നീതുവിനെ ഓർക്കുന്നോ? അക്ഷയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ 
Updated on
1 min read

മല്‍ ചിത്രം ഗോളിലൂടെയാണ് നടി അക്ഷയെ മലയാളികൾക്ക് പരിചയം. ചിത്രത്തിൽ കമല എന്ന നായികകഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് തെലുങ്ക് സിനിമകളിൽ ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

2013ൽ ബാംഗിൾസ് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും അഭിനയിച്ചെങ്കിലും ശ്രദ്ധനേടാനായില്ല. ഹിന്ദി, തെലുങ്ക് സിനിമകളിൽ അതിഥി വേഷങ്ങളിൽ എത്തിയ അക്ഷ മോഡലിങ്ങിലും തിളങ്ങി നിൽക്കുകയാണ്. 2017ൽ തിയേറ്ററുകളിലെത്തിയ ലവ് യു ഫാമിലിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Director Vinayan announces his new movie
Mrunal Thakur, Yashasvi Jaiswal
kangana ranaut
Theatre: The Myth of Reality
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com