​റോ​ക്ക് എ​ൻ റോ​ൾ ഇതിഹാസം ലി​റ്റി​ൽ റി​ച്ചാ​ർ​ഡ് അ​ന്ത​രി​ച്ചു 

ബോൺ കാൻസറിനെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം
​റോ​ക്ക് എ​ൻ റോ​ൾ ഇതിഹാസം ലി​റ്റി​ൽ റി​ച്ചാ​ർ​ഡ് അ​ന്ത​രി​ച്ചു 
Updated on: 
1 min read

റോ​ക്ക് എ​ൻ റോ​ൾ സം​ഗീ​ത​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​ക്ക​ളി​ൽ ഒ​രാ​ളായ അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞൻ ലി​റ്റി​ൽ റി​ച്ചാ​ർ​ഡ് അ​ന്ത​രി​ച്ചു. 87 വയസ്സായിരുന്നു. ബോൺ കാൻസറിനെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ദീർഘനാളായി രോ​ഗബാധിതനായിരുന്നു റി​ച്ചാ​ർ​ഡ്. 

മി​ക​ച്ച പ്ര​ക​ട​നവും സു​ന്ദ​ര​മാ​യ ശ​ബ്ദവും കൊണ്ട് ആരാധകരെ ആകർഷിച്ചിരുന്ന റിച്ചാർഡിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധേയമായിരുന്നു. 50കളിൽ നിറഞ്ഞുനിന്ന റിച്ചാർഡിന്റെ ഗു​ഡ് ഗോ​ളി മി​സ് മോ​ളി യു​കെ ചാ​ർ​ട്ടു​ക​ളി​ൽ ഇ​ടം നേ​ടി​യ ​ഗാനമാണ്. ടു​ട്ടി ഫ്രൂ​ട്ടി, ലോം​ഗ് ടാ​ൾ സാ​ലി എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റ് ഹി​റ്റ് ഗാ​ന​ങ്ങ​ൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER