ഡല്‍ഹിയില്‍ ഭൂചലനം; തീവ്രത 4.6 , ആളപായമില്ല

രാവിലെ എട്ട് മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


 ന്യൂഡല്‍ഹി: തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. രാവിലെ എട്ട് മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. 

വടക്കേയിന്ത്യയിലെ പലഭാഗങ്ങളിലും ചെറു ചലനങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തജിക്കിസ്ഥാനിലെ കൊഫാറിനോണ്‍ ആണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com