വ്യാജ ആധാർ രേഖകളുമായി എട്ട് പേർ പിടിയിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.
വ്യാജ ആധാർ രേഖകളുമായി എട്ട് പേർ പിടിയിൽ
Updated on: 
1 min read

മ​ധു​ര: വ്യാ​ജ രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചു​വ​ന്ന എ​ട്ടു ബം​ഗ്ലാ​ദേശ് സ്വദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ധു​ര​യി​ൽ വെച്ചാ​ണ് ഇ​വ​ർ പിടിയിലായത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ എ​ന്നി​വ ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com