• Search results for arrest
Image Title
arrest1

വിവാഹത്തിന് വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു; വരനും കൂട്ടുകാർക്കുമെതിരെ കേസ് (വീഡിയോ)

കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി

Published on 28th January 2020
web-rape-1531229196859

മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 10 വർഷം കഠിന തടവ്

പീഡന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ പ്രതി അതു കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു

Published on 28th January 2020

നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രകടനം, തടയാന്‍ ജില്ലാ കളക്ടര്‍ നേരിട്ട്, 'കൈകാര്യം ചെയ്ത' ഡെപ്യൂട്ടി കളക്ടറുടെ മുടിയില്‍ വലിച്ചിഴച്ച് പ്രവര്‍ത്തകര്‍, കേസ് ( വീഡിയോ)

വിലക്ക് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ വലിച്ചിഴച്ച് ഡെപ്യൂട്ടി കളക്ടര്‍ പൊലീസിന് കൈമാറി

Published on 20th January 2020
arrest45

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്സുകാരന്‍, ഇന്‍സ്റ്റഗ്രാമില്‍ സൂപ്പര്‍കാറുകള്‍ക്കൊപ്പം ഫോട്ടോ; 32 കാരന്‍ പറ്റിച്ചത് 25 സ്ത്രീകളെ; അറസ്റ്റ്

സിവില്‍ എന്‍ജിനീയറായ ആദിത്യ സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയാണ് ഐഎഎസ്സുകാരനെന്ന് അവകാശപ്പെട്ടത്

Published on 18th January 2020
ANAS

ടെറസിലൂടെ അകത്തുകടക്കും, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവരും; ഹ്യുണ്ടായ് അനസ് പിടിയിൽ

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ചുപോകുന്നത് ഇയാളുടെ പതിവ് രീതിയാണ്

Published on 17th January 2020
arrest2

'രണ്ടു സ്ത്രീകളെ കൊന്നു', ലൈവ് പ്രോഗ്രാമിനിടെ വെളിപ്പെടുത്തല്‍; പൊലീസ് ചാനല്‍ സ്റ്റുഡിയോയില്‍, അറസ്റ്റ്‌

പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്

Published on 15th January 2020
tha

പുലർച്ചെ വഴിയാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയി; കണ്ണൂരിൽ വച്ച് പൊലീസ് പിടികൂടി; കാറിൽ ഒന്നേമുക്കാൽ കോടി രൂപ

വഴി യാത്രക്കാരനെ ഇടിച്ച് നിർത്താതെ കടന്നുകളഞ്ഞ കാർ പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നേ മുക്കാൽ കോടിയോളം രൂപ

Published on 10th January 2020
chandra_babu_naidu

ചന്ദ്രബാബു നായിഡു അറസ്റ്റിൽ; പ്രതിഷേധം ശക്തം

തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി രംഗത്തെത്തിയത്

Published on 9th January 2020
web-rape-1531229196859

മതംമാറാന്‍ നിര്‍ബന്ധിച്ച് കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ച കേസ് : യുവതി അടക്കം മൂന്നുപേര്‍ ബംഗലൂരുവില്‍ പിടിയില്‍

പീഡനവിവരവും ഇസ്ലാമിലേക്ക് മാറാന്‍ ഭീഷണിയുണ്ടെന്നും കാണിച്ച് കഴിഞ്ഞ ദിവസം യുവതി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയിരുന്നു

Published on 7th January 2020
arrest

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; സീരിയൽ നടി മുൻ കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷൻ നടി പൊലീസിൽ കീഴടങ്ങി

Published on 31st December 2019
murderhjkjkj

അമ്മയ്ക്ക് എന്നും അസുഖം, മനംമടുത്ത് മകന്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; മോക്ഷം നല്‍കിയതെന്ന് പൊലീസിനോട്‌

വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ ചന്ദ്രവതിയെ ജയ്പ്രകാശ് ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്

Published on 30th December 2019
arrests
madras_university

മദ്രാസ് യൂണിവേഴ്സിറ്റിയിലെ സമരക്കാരെ അർധരാത്രി കാമ്പസിൽ കയറി അറസ്റ്റ് ചെയ്ത് പൊലീസ്; പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥികൾ

വിദ്യാർത്ഥി പ്രതിഷേധത്തെ പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു

Published on 19th December 2019

ജാമിയ മിലിയ സംഘര്‍ഷം പത്തുപേര്‍ പിടിയില്‍; അറസ്റ്റിലായത് വിദ്യാര്‍ഥികളല്ല ക്രിമിനലുകളെന്ന് പൊലീസ്

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ്  ചെയ്തു

Published on 17th December 2019
moovattupuzha

ബാഗ് തട്ടിയെടുത്തു, സ്റ്റാന്‍ഡിന് പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; രാത്രി ബസ് കാത്തുനിന്ന സ്ത്രീക്ക് നേരെ അതിക്രമം; അറസ്റ്റ്

ശനിയാഴ്ച രാത്രി മൂവാറ്റുപുഴ ആശ്രമം സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്

Published on 16th December 2019

Search results 1 - 15 of 502