ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലാണ് സംഭവം.
ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം
Updated on: 
1 min read

ഹിമാചല്‍ പ്രദേശ്: ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലാണ് സംഭവം.  

അപകടത്തില്‍ പരിക്കേറ്റ 10 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ബാക്കി മൂന്ന് പേരെ രോഹ്‌റുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com