മസിനഗുഡിയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ മരിച്ചു

നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്.
മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുപ്രതീകാത്മക ചിത്രം
Updated on: 
1 min read

ഗൂഡല്ലൂര്‍ : മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്.

മസിനഗുഡിയില്‍ 51കാരനായ കര്‍ഷകന്‍ നാഗരാജ്, ദേവര്‍ശോലയില്‍ എസ്‌റ്റേറ്റ് ജീവനക്കരാനായ മാദേവ് എന്നിവരാണ് മരിച്ചത്.

മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
അര്‍ധരാത്രിയില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍; മുന്നില്‍ നഗ്നയായ യുവതി; നഷ്ടമായത് 8.6 ലക്ഷം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER