നടുറോഡില്‍ യുവതിയെ എരുമ കൊമ്പില്‍ ചുഴറ്റിയെറിഞ്ഞു; അടിയന്തര ശസ്ത്രക്രിയ; വിഡീയോ ഭയാനകം

ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മധുമതിയെന്ന സ്ത്രീ ആശുപത്രിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
A woman walking on the road in Tiruvottiyur, Chennai was hit by a buffalo and dragged by its horn
നടുറോഡില്‍ യുവതിയെ എരുമ കൊമ്പില്‍ ചുഴറ്റിയെറിഞ്ഞു; അടിയന്തര ശസ്ത്രക്രിയ; ഭയപ്പെടുത്തുന്ന വിഡീയോവീഡിയോ ദൃശ്യം
Updated on
1 min read

ചെന്നൈ: സ്ത്രീയെ നടുറോഡില്‍ എരുമ കൊമ്പില്‍ കുത്തിചുഴറ്റിയെറിഞ്ഞു. ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മധുമതിയെന്ന സ്ത്രീ ആശുപത്രിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങൡ പ്രചരിച്ചു. ഭയപ്പെടുത്തന്നതാണ് ദൃശ്യങ്ങള്‍. യുവതി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് എരുമ ആക്രമച്ചത്. ആളുകള്‍ ഓടിക്കൂടിയെങ്കിലും കോമ്പില്‍ കോര്‍ത്ത് സ്ത്രിയുമായി എരുമ ഓടി. നാട്ടുകാര്‍ പിന്നാലെ ഓടിയാണ് യുവതിയെ രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യുവതിയെ ചെന്നയൈിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. യുവതിയെ രക്ഷിക്കുന്നതിനിടെ മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എരുമയുടെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. എരുമയെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

A woman walking on the road in Tiruvottiyur, Chennai was hit by a buffalo and dragged by its horn
മഴയും കാറ്റും വരുന്നുണ്ടോ?; മുന്നറിയിപ്പ് തത്സമയം ഫോണില്‍ അറിയാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bus Crew Heroically Rescue Crawling Toddler from Busy Road in Malappuram
Dubai Emirates Road crash: Dh1 million relief package for victims' families
Reejith
waterlogged busy East Fort in Thiruvananthapuram
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com