• Search results for chennai
Image Title
shaza

'ഇനി പുറത്തിറങ്ങില്ല, ഞങ്ങള്‍ക്ക് മാപ്പു തരൂ'; കൊറോണ മാസ്‌കുമായി പ്രതിജ്ഞ എടുപ്പിച്ചു, ഏത്തമിടല്‍ (വീഡിയോ)

യുവാക്കളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുന്നതും ഏത്തമീടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്

Published on 1st April 2020

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് 'പുല്ലുവില'; കോവിഡ് ഭീതി കാലത്തും തടിച്ചുകൂടി ആയിരങ്ങളുടെ പ്രതിഷേധം (വീഡിയോ)

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം

Published on 18th March 2020
ashwin

'കൊറോണയെ ചൂട് ഇല്ലാതാക്കുമെന്ന പ്രതീക്ഷയാവും'; ചെന്നൈക്കാരെ വിമര്‍ശിച്ച് ആര്‍ അശ്വിന്‍ 

'ഈ വേനല്‍ക്കാലവും ചൂടും കൊറോണയെ പ്രതിരോധിക്കുമെന്നോ, ഞങ്ങള്‍ക്കൊന്നും വരില്ലെന്ന വിശ്വാസത്തിലോ ആണ് അവരെന്ന് അശ്വിന്‍' 

Published on 16th March 2020
sanjay_chennai

ഇനി അല്ലറ ചില്ലറ കമന്ററി കേള്‍ക്കണ്ട; മഞ്ജരേക്കറെ പരിഹസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

അല്ലറ ചില്ലറ ഓഡിയോ ഇനി കേള്‍ക്കണ്ട എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്തത്. മഞ്ജരേക്കറുടെ പേര് ട്വീറ്റില്‍ പറയുന്നില്ല

Published on 15th March 2020
dhoni_chenni_super_kings

'ഞാന്‍ തിരിച്ചു വരും', ചെപ്പോക്കിനോട് വിടപറയവെ ധോനി; ആശങ്കയില്‍ ആരാധകര്‍

ഇത് നിങ്ങളുടെ വീടായി മാറി കഴിഞ്ഞു സര്‍ എന്ന മറുപടിയാണ് ധോനിക്കവിടെ തിരികെ ലഭിക്കുന്നത്

Published on 15th March 2020
DHONI_RAINAA
dhoni_in_nets

തുടരെ പറത്തിയത് 5 സിക്‌സ്, നെറ്റ്‌സിലെ പരിശീലനം ആഘോഷമാക്കി ധോനി 

നെറ്റ്‌സില്‍ ധോനിയുടെ തീപാറും ഷോട്ടുകള്‍ വരുമ്പോള്‍ റെയ്‌ന ഉള്‍പ്പെടെയുള്ള ചെന്നൈ താരങ്ങളെ ധോനിക്ക് സമീപം കാണാം

Published on 6th March 2020
CAT

കൊറോണ ഭീതി പരത്തി പൂച്ച, ചൈനയിലേക്കു നാടു കടത്താന്‍ നീക്കം, എതിര്‍പ്പ്; വിവാദം

മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ പൂച്ചയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്

Published on 3rd March 2020
dhoni

ധോനി...ധോനി....ധോനി, ഓരോ ഷോട്ടിനും അവർ ആർത്തു വിളിച്ചു; തലയുടെ ബാറ്റിങ് കാണാൻ തടിച്ചുകൂടി ആരാധകർ

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി വീണ്ടും മൈതാനങ്ങളുടെ ആരവങ്ങളിലേക്ക്

Published on 3rd March 2020
FIRE-

തമിഴ്‌നാട്ടില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം (വീഡിയോ)

തമിഴ്‌നാട്ടില്‍ വന്‍തീപിടിത്തം. ചെന്നൈയ്ക്കു സമീപം മാതവരത്തെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

Published on 29th February 2020

ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു; ലഭിക്കുന്നത് നിരവധി കോളുകളും മെസ്സേജുകളും, പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി നടി

പിസ ഡെലിവറി ഏജന്റ് തന്റെ ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയുമായി തമിഴ് സിനിമാ താരം ഗായത്രി സായി

Published on 27th February 2020
Online-Sale-of-Drugs

ഗുണനിലവാരമില്ല; സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു

ഗുണനിലവാരമില്ല; സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു

Published on 26th February 2020

മുപ്പത് മണിക്കൂര്‍ നീണ്ട പരിശോധന; ഒന്നും പിടിച്ചെടുക്കാതെ ആദായ നികുതി വകുപ്പ് മടങ്ങി; പ്രതികരിക്കാനില്ലെന്ന് വിജയ്

ഉദ്വേഗജനകമായ മുപ്പത് മണിക്കൂറുകള്‍ക്ക് ശേഷം ആദായനികുതി വകുപ്പ് പരിശോധന പൂര്‍ത്തിയാക്കി നടന്‍ വിജയ് യുടെ വീട്ടില്‍ നിന്നും മടങ്ങി

Published on 6th February 2020
ros_taylor

സെഞ്ചുറി നേടുമ്പോള്‍ നാക്ക് പുറത്തേക്കിടുന്നത് എന്തിനാണ്? ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്നാലെ ടെയ്‌ലറെ ട്രോളി ഹര്‍ഭജന്‍ 

ഹര്‍ഭജന്റെ ചോദ്യവും, 'വാട്ട് എ നാക്ക്' എന്ന് പറഞ്ഞുള്ള ചെന്നൈയുടെ ട്വീറ്റും ആരാധകരെ കയ്യിലെടുത്ത് കഴിഞ്ഞു

Published on 6th February 2020

Search results 1 - 15 of 205