ജെഎന്‍യുവില്‍ എബിവിപി- ഇടതു സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് ( വീഡിയോ)

രണ്ടു സംഘടനകളും പൊലീസില്‍ പരാതി നല്‍കി
ജെഎൻയു സംഘർഷം
ജെഎൻയു സംഘർഷംവീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം. എബിവിപി- ഇടതു സംഘടനാ പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കം നയന്ത്രണാതീതമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ ഏതാനും വിദ്യാര്‍ത്ഥികളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജെഎൻയു സംഘർഷം
പോത്തീസ് സ്ഥാപകന്‍ സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു

സംഘര്‍ഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ വടികൊണ്ട് മര്‍ദ്ദിക്കുന്നതും മറ്റൊരാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈക്കിള്‍ എറിയുന്നതും വീഡിയോകളിലുണ്ട്. സംഭവത്തില്‍ രണ്ടു സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP Protest
Narendra Modi
Rahul Gandhi
Delhi CJP Protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com