Advanced Search
Please provide search keyword(s)- Search results for clash
Image | Title | |
---|---|---|
![]() | താലികെട്ടാന് നേരം 5ലക്ഷം സ്ത്രീധനം വേണമെന്ന് വരന്; കല്യാണപ്പന്തലില് കൂട്ടത്തല്ല്; വിവാഹം വേണ്ടെന്ന് വധുവധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും അതുകേള്ക്കാന് വരന്റെ വീട്ടുകാര് തയ്യാറായില്ല. | |
![]() | ജമ്മു കശ്മീരില് ഭീകരരും സൈന്യവും തമ്മില് ഏറ്റുമുട്ടല്; നാട്ടുകാരന് കൊല്ലപ്പെട്ടുഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിവിലിയനാണ് അഹമ്മദ് | |
കുത്തബ്മീനാര് വിഷ്ണു സ്തംഭമാക്കണം; അഞ്ചു റോഡുകളുടെ പേരു മാറ്റണം; ഡല്ഹി മുന്സിപ്പല് കോര്പ്പറേഷനോട് ബിജെപിമുസ്ലീം അടിമത്വത്തിന്റെ പ്രതീകങ്ങളായ രാജ്യതലസ്ഥാനത്തെ റോഡുകളുടെ പേരുകള് മാറ്റണമെന്ന ആവശ്യവുമായി ബിജെപി | ||
![]() | വിവാഹ വിരുന്നിനുള്ള ഭക്ഷണത്തില് തുപ്പി; വിഡിയോ വൈറല്, പാചകക്കാരന് അറസ്റ്റില്ഫിറോസ് എന്നയാളാണ് അറസ്റ്റിലായത് - ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുക്കണമെന്ന് ബിജെപി | |
വിശാഖപട്ടണം തുറമുഖം അടച്ചു, വിമാന സര്വീസുകള് റദ്ദാക്കി; അസാനി ചുഴലിക്കാറ്റില് ഒഡീഷയിലും ആന്ധ്രയിലും ജാഗ്രതഅസാനി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് തീരം തൊടാനിരിക്കേ, ആന്ധ്രാപ്രദേശിന്റെ വടക്കന് തീരങ്ങളിലും ഒഡീഷയിലും ജാഗ്രത | ||
വിവാഹ ഘോഷയാത്രക്കിടെ വാക്കു തര്ക്കം; ഗുജറാത്തില് വീണ്ടും വര്ഗീയ സംഘര്ഷം, ഏഴുപേര് അറസ്റ്റില്തിങ്കളാഴ്ച രാത്രിയോടെയാണ് ഹിന്ദു-മുസ്ലിം വിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടിയത് | ||
അമേരിക്കയിലെ ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി കേരളത്തില് തിരിച്ചെത്തിചൊവ്വാഴ്ച പുലർച്ചെ 3.30ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിയത് | ||
![]() | അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ആന്ധ്രാ തീരത്ത്; തീവ്രത കുറഞ്ഞേക്കും; കേരളത്തില് 4 ജില്ലകളില് യെല്ലോ അലര്ട്ട്ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും | |
വഴിത്തര്ക്കം; ആലപ്പുഴയില് ഗൃഹനാഥനെ ബന്ധുക്കള് കുത്തിക്കൊന്നുകുടുംബക്കാർ തമ്മിലുള്ള വഴിത്തർക്കത്തിനിടയിലാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു | ||
ബാറ്റേഴ്സ് കൈവിട്ടു, മുംബൈക്ക് 9ാം തോല്വി; പ്ലേഓഫ് സാധ്യത നിലനിര്ത്തി കൊല്ക്കത്തമുംബൈയോട് 52 റണ്സ് ജയം പിടിച്ചതോടെ കൊല്ക്കത്ത പ്ലേഓഫ് സാധ്യത നിലനിര്ത്തി | ||
രാജിവച്ച പ്രധാനമന്ത്രി രജപക്സെയുടെ വീടിന് തീയിട്ടു; കലാപം വ്യാപിക്കുന്നു, ശ്രീലങ്കയില് അഞ്ചുപേര് കൊല്ലപ്പെട്ടുരാജിവച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് | ||
ശ്രീലങ്കന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചുരാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി. | ||
![]() | ശീതളപാനീയത്തില് ലഹരി മരുന്ന് കലർത്തി ബലാത്സംഗം; നഗ്ന വീഡിയോ പകര്ത്തി; മന്ത്രി പുത്രനെതിരെ ഡല്ഹിയില് കേസ്കഴിഞ്ഞ വര്ഷം ജനുവരി 8 മുതല് ഏപ്രില് 17 വരെ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി | |
ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ 'ഇഡ്ഡലിയമ്മ'; ഇനി പുതിയ വീട്, വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്രമഹീന്ദ്ര ലിവിങ് സ്പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ അമ്മയുടെ ആവശ്യത്തിനനുസരിച്ച് ഒരു വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു | ||
![]() | വരൻ മുണ്ടുടുത്തില്ല, പകരം ഷെർവാണി; കല്ല് പെറുക്കി എറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ, കൂട്ടത്തല്ല്വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങിയത് |
Search results 1 - 15 of 215